ഒരു മഴയുടെ ഓര്‍മ്മ
ഒരു മഴയുടെ ഓര്‍മ്മ 
'മഴ നനയുന്നത് നിനക്ക് ഒരുപാട് ഇഷ്ടമല്ലേ'
'അതേ... ചിലപ്പോള്‍ തോന്നും മഴ അമ്മയാണെന്ന് , ചിലപ്പോള്‍ കാമുകനായും , ചില നേരങ്ങളിൽ സുഹൃത്ത് '
അതു കേട്ടപ്പോള്‍ മൃദുവായി ഒന്നു ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു
' അതെന്താ അങ്ങനെ ? '
' വിഷമിച്ചു നിൽക്കുമ്പോൾ മഴയുടെ കുളിരിന് ; അമ്മയുടെ തലോടലിൻ്റെ സുഖമുണ്ടാകും ,സന്തോഷത്തിൽ കാമുകന്റെ ചുണ്ടുകളുടെ മൃദുലതയും ,മനസ്സില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ സുഹൃത്തിന്റെ കൈകളുടെ ആര്‍ദ്രതയും'
അത് കേട്ടപ്പോള്‍ മനസ്സില്‍ അവളോട് എന്തെന്നില്ലാത്ത ആരാധന തോന്നി ...........
('ആ മഴയുടെ ഓര്‍മ്മ ' എന്ന കഥയിലെ ഒരു ഭാഗം )
മഴ തന്ന പ്രണയം എന്നു പറയുന്നതിലും തെറ്റില്ല.
മറുപടിഇല്ലാതാക്കൂമഴ തന്ന പ്രണയം എന്നു പറയുന്നതിലും തെറ്റില്ല.
മറുപടിഇല്ലാതാക്കൂ