ഭോപ്പാൽ ദുരന്തം
ദുരന്തങ്ങൾ എന്നുംം ഓര്‍മകളാാണ് ...ചവർപ്പു നിറഞ്ഞ ഓര്‍മകള്‍ ഭോപ്പാൽ ദുരന്തവും (1984 ഡിസംബര്‍ 2)അത്തരം ഓര്‍മ്മ മാത്രമായി മാറുകയാണ് വരുന്ന തലമുറകള്‍ക്ക് വേണ്ടി ഒന്നും ബാക്കി വയ്ക്കാന്‍ മനസ്സില്ലാത്ത മനുഷ്യരുടെ ക്രൂരതയുടെ ബാക്കിയാണ് ഈ ചിത്രം