മുല്ലവള്ളിയും മാൻ കിടാവും
രണ്ടു സൃഷ്ടികൾ എന്റെ വിദ്യാര്‍ഥിനികൾ വരച്ച ചിത്രങ്ങള്‍, മുല്ലവള്ളിയും മാൻ കിടാവും എന്ന വിഷയത്തെ ആസ്പദമാക്കി വരച്ചതാണ് . ചിത്രം ഖദീജ വരച്ചതാണ് വനജ്യോസ്നയുടെയും തേന്മാവിന്റെയും പ്രണയസ്വകാര്യങ്ങൾക്ക് കാതോർക്കുന്ന ദീർഘാംഗപാദനെയാണ് കാണാനാവുക . സുഹൃദ വരച്ച അടുത്ത ചിത്രത്തില്‍ വളര്‍ത്തു മകനായ ദീർഘാംഗപാദനെ പടര്‍ന്നു പന്തലിച്ച മുല്ലവള്ളിയുടെയും തേന്മാവിന്റെയും ചുവട്ടില്‍ നിന്നു ലാളിക്കുന്ന ശകുന്തളയെയാണ്