പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭാഷാവൃത്തം ഭാഗം -1

ഇമേജ്
നമ്മുടെ കവികൾ കാവ്യ രചനയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു സങ്കേതമായിരുന്നു വൃത്തം  ഇന്നു നമ്മുടെ കുട്ടികൾ പഠിക്കുന്നുന്ന ഭൂരിഭാഗം കവിതകളും  ഇത്തരത്തിൽ വൃത്ത നിയമങ്ങൾക്ക് അനുസരിച്ച് രചിക്കപ്പെട്ടവയാണ്, അതിനാൽ തന്നെ  കുട്ടികൾ വൃത്തങ്ങളെ കുറിച്ച് കുറച്ചു കാര്യങ്ങൾ അടങ്ങിയ വീഡിയോ ഇവിടെ കൊടുക്കുന്നു

ആദേശ സന്ധി

ഇമേജ്
സന്ധികളെ കുറിച്ച് പഠിക്കുന്ന കുട്ടികൾക്കായി ആദേശ സന്ധി എന്ന പാഠഭാഗം വീഡിയോ രൂപത്തിൽ