പോസ്റ്റുകള്‍

ജനുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേനല്‍

ഇമേജ്
കൊടി മരങ്ങൾ ഉയരുന്നതിനൊപ്പം വേനലിന്റെ അടയാളങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി . ചൂടിനൊപ്പം വീശിക്കൊണ്ടിരിക്കുന്ന പൊടിക്കാറ്റ് പകൽ കാഴ്ചയില്‍ മങ്ങൽ വീഴ്ത്തുമ്പോൾ , വേനല്‍ കനലുപോൽ ഉരുകുവാൻ തുടങ്ങും അങ്ങനെ മനസ്സിലെെ തണുത്ത മണ്ണു വരണ്ടുതുടങ്ങുമ്പോൾ ആകാശത്തിൽ മഴയുടെ പ്രതീക്ഷ കറുത്തിിരുളും . അതു കണ്ടുകഴിഞ്ഞാൽ പിന്നെ കാത്തിരിപ്പാണ് മഴയ്ക്കായി . ഓര്‍മ്മകളില്‍ പെയ്തൊഴുകിപ്പോയ മഴക്കാലം. അപ്പോള്‍ മാത്രമാണ് കഴിഞ്ഞ മഴയിൽ നാം നഷ്ടമാക്കിയ  ജലത്തെ്തെക്കുറിച്ച് നാം ഓര്‍ക്കുക