ഒരു മഴയുടെ ഓര്‍മ്മ

       ഒരു മഴയുടെ ഓര്‍മ്മ  


'മഴ നനയുന്നത് നിനക്ക് ഒരുപാട് ഇഷ്ടമല്ലേ'
 'അതേ... ചിലപ്പോള്‍ തോന്നും മഴ അമ്മയാണെന്ന് , ചിലപ്പോള്‍ കാമുകനായും  , ചില നേരങ്ങളിൽ സുഹൃത്ത് ' 
അതു കേട്ടപ്പോള്‍ മൃദുവായി ഒന്നു ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു 
' അതെന്താ അങ്ങനെ ? ' 
' വിഷമിച്ചു നിൽക്കുമ്പോൾ മഴയുടെ കുളിരിന് ; അമ്മയുടെ തലോടലിൻ്റെ സുഖമുണ്ടാകും ,സന്തോഷത്തിൽ കാമുകന്റെ ചുണ്ടുകളുടെ മൃദുലതയും ,മനസ്സില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ സുഹൃത്തിന്റെ കൈകളുടെ ആര്‍ദ്രതയും' 
അത് കേട്ടപ്പോള്‍ മനസ്സില്‍ അവളോട് എന്തെന്നില്ലാത്ത ആരാധന തോന്നി ...........
('ആ മഴയുടെ ഓര്‍മ്മ ' എന്ന കഥയിലെ ഒരു ഭാഗം )

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുല്ലവള്ളിയും മാൻ കിടാവും

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17