മാറുന്ന കാലത്ത്
'പ്രിയ കൂട്ടുകാരൻ സഖാവ് പ്രവീണിന് പിറന്നാൾ ആശംസകളായി ഞാൻ ഈ വരികൾ സമർപ്പിക്കുന്നു '
അടിയറവ് വയ്ക്കാതിരിക്കുക
സ്വന്തം തീരുമാനങ്ങളെ-ശരിയെന്നു തോന്നിയാൽ മാത്രം
അടിയറവ് വയ്ക്കാതിരിക്കുക നിൻെറ കാഴ്ചകളെ-ശരിയെന്നു തോന്നിയാൽ മാത്രം
അടിയറവ് വയ്ക്കാതിരിക്കുക
നിൻെറ ചിന്തകളെ-ശരിയെന്നു തോന്നിയാൽ മാത്രം
അടിയറവ് വയ്ക്കാതിരിക്കുക
നിൻെറ വഴികളെ-ശരിയെന്നു തോന്നിയാൽ മാത്രം
അടിയറവ് വയ്ക്കാതിരിക്കുക
നിൻെറ നേരുകളെ-ശരിയെന്നു തോന്നിയാൽ മാത്രം
അടിയറവ് വയ്ക്കാതിരിക്കുക
നിൻെറ സ്വാതന്ത്ര്യത്തെ-ശരിയെന്നു തോന്നിയാൽ മാത്രം
അടിയറവ് വയ്ക്കാതിരിക്കുക
നിന്നിലെ നിന്നെ-ശരിയെന്നു തോന്നിയാൽ മാത്രം
ശ്രീകുമാർ എം
Very good presentation my dear man
മറുപടിഇല്ലാതാക്കൂPolich man
ഇല്ലാതാക്കൂPolich man
ഇല്ലാതാക്കൂThis replay is deleted
മറുപടിഇല്ലാതാക്കൂ