വിദ്യാലയത്തിലേക്ക്

വളരെയധികം മോഹങ്ങൾ മനസ്സിൽ നിറച്ചു കൊണ്ടാണ് ,ചെമ്മണ്ണു നിറഞ്ഞ മൈതാനവും കഴിഞ്ഞ്‌ പീതപുഷ്പങ്ങൾ പരവധാനി വിരിച്ച പടികൾ കയറിയത്.  ഇടതു വശത്ത് ഒരു കലാശില്പം ഗുരുവും ശിഷ്യന്മാരും വിദ്യാഭ്യാസ പ്രവർത്തനത്തിൽ ഏർപ്പെടുന്നതാണത് . ആ നേരം  മനസ്സിൽ ചില ഓർമ്മകൾ വന്നു മുമുക്ഷ എന്ന പേരിന് അനുയോജ്യമായ ചിത്രം തേടി നടന്ന നാളുകൾ, അന്ന് ഈ ശില്പത്തിനു സമാനമായ ഒരു ചിത്രമാണ് കിട്ടിയത് . അന്ന് ഈ ശില്പചാരുത കണ്ടിരുന്നെങ്കിൽ ഇതായിരുന്നേനെ മുമുക്ഷ എന്ന പേരിനൊപ്പം ചേർക്കുന്ന ചിത്രം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുല്ലവള്ളിയും മാൻ കിടാവും

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17