മുല്ലവള്ളിയും മാൻ കിടാവും
രണ്ടു സൃഷ്ടികൾ
എന്റെ വിദ്യാര്‍ഥിനികൾ വരച്ച ചിത്രങ്ങള്‍, മുല്ലവള്ളിയും മാൻ കിടാവും എന്ന വിഷയത്തെ ആസ്പദമാക്കി വരച്ചതാണ് .
ചിത്രം ഖദീജ വരച്ചതാണ് വനജ്യോസ്നയുടെയും തേന്മാവിന്റെയും പ്രണയസ്വകാര്യങ്ങൾക്ക് കാതോർക്കുന്ന ദീർഘാംഗപാദനെയാണ് കാണാനാവുക .സുഹൃദ വരച്ച
അടുത്ത ചിത്രത്തില്‍ വളര്‍ത്തു മകനായ ദീർഘാംഗപാദനെ പടര്‍ന്നു പന്തലിച്ച മുല്ലവള്ളിയുടെയും തേന്മാവിന്റെയും ചുവട്ടില്‍ നിന്നു ലാളിക്കുന്ന ശകുന്തളയെയാണ്

Very nice pictures
മറുപടിഇല്ലാതാക്കൂVery nice pictures
മറുപടിഇല്ലാതാക്കൂ